You can use the resources freely for any purpose that You think will bring Glory to the name of our Lord.
God Bless You.
Song Lyrics Christian Song – Ellaam Anghe Mahathwathinai – എല്ലാം അങ്ങേ മഹത്ത്വത്തിനായ് | Christian Malayalam Lyrics
Subscribe To The Gospel Words
Christian Song Lyrics Song – Ellaam Anghe Mahathwathinai – എല്ലാം അങ്ങേ മഹത്ത്വത്തിനായ് Lyrics | Christian Malayalam Lyrics
MANGLISH
Ellaam anghe mahathwathinai
Ellaam anghae pukazhchakkumai
Theerneede name prhyiyane
Thiru namamuyarhnnidatte (2)
1. Snehathiloodyellam kaanuhuvaan
Snaehathil thanneyallaam chiayyuvaan
Ennili nin swabhaavam pakaraname dhivya
Thajassaalenne nirhakkaname
2. Aathmaavin shakthiyode jeevippaan aathma
Nalvarhanghal nithyavum prhakaashippaan
Aathma naayakaa nirantharamaayennil-
Aathma dhaananghal parkarenhame
3. Ninte pareil njanghal cheyyum velakal
Thirunaamavum dharichu cheyyum krhiyakal
Bhoovil njanghalkalla vaanavane
Anghe vaazhvinai maathramtheeraname
4. Vakrhatha nirhanja paapa lokathil
Nee vilhichu verhthiricha ninjanam
Ninte ponnunaama mahathwathi naai
Dhinam shobhippan krhupa nalkanhame
MALAYALAM
എല്ലാം അങ്ങേ മഹത്ത്വത്തിനായ്
എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ്
തീർന്നിടേണമേ പ്രിയനേ
തിരുനാമമുയർന്നിടട്ടെ(2)
1. സ്നേഹത്തിലൂടെയെല്ലാം കാണുവാൻ
സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻ
എന്നിൽ നിൻസ്വഭാവം പകരണമേ ദിവ്യ
തേജസ്സാലെന്നെ നിറയ്ക്കണമേ
2. ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ
നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻ
ആത്മദായകാ! നിരന്തരമായെന്നി-
ലാത്മദാനങ്ങൾ പകരണമേ
3. നിന്‍റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ
തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾ
ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ
അങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ
4. വക്രത നിറഞ്ഞ പാപലോകത്തിൽ
നീ വിളിച്ചു വേർതിരിച്ച നിൻ ജനം
നിന്‍റെ പൊന്നു നാമമഹത്ത്വത്തിനായ്
ദിനം ശോഭിപ്പാൻ കൃപ നൽകേണമേ
📖✨ Join the Bible Quiz Competition! ✨📖
Ready to test your knowledge of the Bible? Participate in our exciting quiz competition and showcase your understanding of the scriptures! Gather your friends, family and dear ones, form a team, and join us for an inspiring and fun-filled event. Everyone is welcome!
Register Now
FOLLOW US ON SOCIAL MEDIA: