You can use the resources freely for any purpose that You think will bring Glory to the name of our Lord.
God Bless You.
Song Lyrics Christian Song – En Priya Rakshakan Neethiyin Sooryanay – എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ | Christian Malayalam Lyrics
Subscribe To The Gospel Words
Christian Song Lyrics Song – En Priya Rakshakan Neethiyin Sooryanay – എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ Lyrics | Christian Malayalam Lyrics
MANGLISH
En priya rakshakan neethiyin sooryanay thejassil velippedume
Thamasamenniye meghathil varum than
Kanthayam enneyum cherthidum nishchayamay
Yrusalemin theruviloode kurishu maram chumannu
Kavariyil nadannu poyavan
Shobhitha muthukalalaalulla
Veedukal theerthirru vegathil varumavan
Aanandha purathile vaasam njan orkkumbol
Ihathile kashtam saaramo
Prethyasha gaanangal paadi njan nithyavum
Swargeeya santhosham ennilundu innalekkal
Neethi sooryan varumbol Than prebhayin kanthiyal en
Irul niram maaridume
Raajaraaja prethimaye dharippichittenne than
Koodaveyiruthunna raajavu vegam varum
Santhapam theerthittu anthamilla yugam
Kanthanumay vaazhuvan
Ullam kothikkunne paadhangal pongunne
Enningu vannenne cherthidum prema kantha
MALAYALAM
എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ്തേ ജസ്സില്‍ വെളിപ്പെടുമേ
താമസമെന്നിയെ മേഘത്തില്‍ വരും താന്‍
തന്‍ കാന്തയാം എന്നെയും ചേര്‍ത്തിടും നിശ്ചയമായ് (എന്‍ പ്രിയ രക്ഷകന്‍)
യെരുശലെമിന്‍ തെരുവിലൂടെ ക്രൂശു മരം ചുമന്നു
കാല്‍വരിയില്‍ നടന്നു പോയവന്‍
ശോഭിത പട്ടണത്തില്‍ മുത്തുകളാലുള്ള
വീടുകള്‍ തീര്‍ത്തിട്ടു വേഗത്തില്‍ വരുമവന്‍ (എന്‍ പ്രിയ രക്ഷകന്‍)
ആനന്ദ പുരത്തിലെ വാസം ഞാന്‍ ഓര്‍ക്കുമ്പോള്‍
ഇഹത്തിലെ കഷ്ടം സാരമോ ?
പ്രത്യാശ ഗാനങ്ങള്‍ പാടി ഞാന്‍ നിത്യവും
സ്വര്‍ഗീയ സന്തോഷം എന്നിലുണ്ടിന്നലേക്കാള്‍ (എന്‍ പ്രിയ രക്ഷകന്‍)
നീതി സൂര്യന്‍ വരുമ്പോള്‍ തന്‍ പ്രഭയിന്‍ കാന്തിയാല്‍
എന്‍ ഇരുള്‍ നിറം മാറിടുമേ
രാജ രാജ പ്രതിമയെ ധരിപ്പിച്ചിട്ടെന്നെ തന്‍
കൂടവേ ഇരുത്തുന്ന രാജാവ് വേഗം വരും (എന്‍ പ്രിയ രക്ഷകന്‍)
സന്താപം തീര്‍ന്നിട്ട് അന്തമില്ല യുഗം
കാന്തനുമായ് വാഴുവാന്‍
ഉള്ളം കൊതിക്കുന്നെ പാദങ്ങള്‍ പൊങ്ങുന്നേ
എന്നിങ്ങു വന്നെന്നെ ചേര്‍ത്തിടും പ്രേമ കാന്തന്‍ (എന്‍ പ്രിയ രക്ഷകന്‍)
📖✨ Join the Bible Quiz Competition! ✨📖
Ready to test your knowledge of the Bible? Participate in our exciting quiz competition and showcase your understanding of the scriptures! Gather your friends, family and dear ones, form a team, and join us for an inspiring and fun-filled event. Everyone is welcome!
Register Now
FOLLOW US ON SOCIAL MEDIA: