You can use the resources freely for any purpose that You think will bring Glory to the name of our Lord.
God Bless You.
Song Lyrics Christian Song – Aaba Daivame aliyum snehame with lyrics – ആബാ ദൈവമേ അലിയും സ്നേഹമേ-Christian Malayalam Lyrics
Subscribe To The Gospel Words
Christian Song Lyrics Song – Aaba Daivame aliyum snehame – ആബാ ദൈവമേ അലിയും സ്നേഹമേ-Christian Malayalam Lyrics
MANGLISH
Aaba Daivame aliyum snehame
Aasha naalame abhayam nalkane
Ninte divya raajyam mannidathil varanam
Ninte ullam bhoovil engum nireyan
Mannum vinnum paadum ninte punya geetham
Paaridathil Daiva raajyam pularan
Annannulla divya bhojyam njangalkkennum nalkidenam
Thaathanam maheshane
Adwanichidunnonum bharam chumakkunnonumaalambam neeyallo
Prethyashichidunnorkku nithya rekshayekidumaanandham neeyallo
Ninte divya raajyam mannidathil varanam
Ninte ullam bhoovil engum nireyan
Mannum vinnum paadum ninte punya geetham
Paaridathil Daiva raajyam pularan
Annannulla divya bhojyam njangalkkennum nalkidenam
Thaathanam maheshane
Swarga raajya seeyonil vaana dootharellarum
Keerthikkum raajave mannidathil malokar
Aamodathodonnai poojikkum Raajave
Ninte divya raajyam mannidathil varanam
Ninte ullam bhoovil engum nireyan
Mannum vinnum paadum ninte punya geetham
Paaridathil Daiva raajyam pularan
Annannulla divya bhojyam njangalkkennum nalkidenam
Thaathanam maheshane
MALAYALAM
ആബാ ദൈവമേ അലിയും സ്നേഹമേ
ആശാ നാളമേ അഭയം നല്കണേ
നിന്റെ ദിവ്യ രാജ്യം മന്നിടത്തിൽ വരണം
നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ
മണ്ണും വിണ്ണും പാടും നിന്റെ പുണ്യ ഗീതം
പാരിടത്തിൽ ദൈവരാജ്യം പുലരാൻ
അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങൾക്കെന്നും നല്കീടെണം
താതനാം മഹേശനെ………. (ആബാ …)
അധ്വാനിച്ചീടുന്നോനും ഭാരം വഹിക്കുന്നോനും ആലംബം നീയല്ലോ
പ്രത്യാശിച്ചീടുന്നോർക്ക് നിത്യരക്ഷയേകീടും ആനന്ദം നീയല്ലോ
നിന്റെ ദിവ്യ രാജ്യം മന്നിടത്തിൽ വരണം
നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ
മണ്ണും വിണ്ണും പാടും നിന്റെ പുണ്യ ഗീതം
പാരിടത്തിൽ ദൈവരാജ്യം പുലരാൻ
അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങൾക്കെന്നും നല്കീടെണം
താതനാം മഹേശനെ………. (ആബാ …)
സ്വർഗരാജ്യ സീയോനിൽ വാനദൂതരെല്ലാരും കീർത്തിക്കും രാജാവേ
മന്നിടത്തിൽ മാലോകർ ആമോടത്തോടോന്നായി പൂജിക്കും രാജാവേ
നിന്റെ ദിവ്യ രാജ്യം മന്നിടത്തിൽ വരണം
നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ
മണ്ണും വിണ്ണും പാടും നിന്റെ പുണ്യ ഗീതം
പാരിടത്തിൽ ദൈവരാജ്യം പുലരാൻ
അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങൾക്കെന്നും നല്കീടെണം
താതനാം മഹേശനെ………. (ആബാ …)
📖✨ Join the Bible Quiz Competition! ✨📖
Ready to test your knowledge of the Bible? Participate in our exciting quiz competition and showcase your understanding of the scriptures! Gather your friends, form a team, and join us for an inspiring and fun-filled event. Everyone is welcome!
Register Now
FOLLOW US ON SOCIAL MEDIA: