Aathma Santhosham Kondanandippan – ആത്മ സന്തോഷം കൊണ്ടാനന്ദിപ്പാന്‍ – Christian Malayalam Lyrics

You can use the resources freely for any purpose that You think will bring Glory to the name of our Lord.
God Bless You.

Song Lyrics Christian Song – Aathma Santhosham Kondanandippan – ആത്മ സന്തോഷം കൊണ്ടാനന്ദിപ്പാന്‍ | Christian Malayalam Lyrics

Subscribe To The Gospel Words

Aathma Santhosham Kondanandippan - thegospelwords.com

Christian Song Lyrics Song – Aathma Santhosham Kondanandippan – ആത്മ സന്തോഷം കൊണ്ടാനന്ദിപ്പാന്‍ Lyrics | Christian Malayalam Lyrics

MANGLISH

Aathma santhosham kondanandippan-innu
Aathma mari kondu nirakkename

1. Daivathinte thejassinnivide
prakashikka-venam velichamayi
papathinte ella andhakaravum
ella ullathil ninnum neengkippokate

2 Svorgga santhosham kondanandippan
aathma shakthiyalinnu nadathename
kallupolulla ella ullangkaleyum
innu mezhukupol urukkename

3. Aathma nilangkale orukeduvan
svorgga seyonile vithu vithappan
nallavannamathu bhalam koduppan
aathma thulli kondu nanayckkename

4. Velichangkal veshunnu andhakaram marunnu
daivathinte aathmavullil aakumpol
mayayaya lokathil njaan chernnu nilkkathe
en rakshkanam yeshuvil njaan ashrayichidum

MALAYALAM

ആത്മ സന്തോഷം കൊണ്ടാനന്ദിപ്പാന്‍
ആത്മമാരി കൊണ്ടു നിറയ്ക്കേണമേ – ഇന്നു
                  
1. ദൈവത്തിന്റെ തേജസ്സിന്നു ഇവിടെ
പ്രകാശിക്ക വേണം വെളിച്ചമായ്‌
പാപത്തിന്റെ എല്ലാ അന്ധകാരങ്ങള്‍
എല്ലാ ഉള്ളത്തില്‍ നിന്നും നീങ്ങിപ്പോകട്ടെ.. (ആത്മ)
                   
2. സ്വര്‍ഗ്ഗസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ആത്മ ശക്തിയാലിന്നു നടത്തേണമേ
കല്ലുപോലുള്ള എല്ലാ ഉള്ളങ്ങളേയും
ഹല്ലേലൂയാ പാടാന്‍ ഒരുക്കേണമേ.. (ആത്മ)
                   
3. ആത്മ നിലങ്ങളെ ഒരുക്കീടുവിന്‍
ഇന്നു സ്വര്‍ഗ്ഗസീയോനിലെ വിത്തുവിതപ്പാന്‍
നല്ലവണ്ണമതു ഫലം കൊടുപ്പാന്‍
ആത്മ തുള്ളിയാലിന്നു നനയ്ക്കേണമേ.. (ആത്മ)
                   
4. വെളിച്ചങ്ങള്‍ വീശുന്നു അന്ധകാരം മാറുന്നു
ദൈവത്തിന്റെ ആത്മാവുള്ളിലാകുമ്പോള്‍
മായയായ ലോകത്തില്‍ ഞാന്‍ ചേര്‍ന്നു നില്‍ക്കാതെ
എന്‍ രക്ഷകനാം യേശുവില്‍ ഞാന്‍ ആശ്രയിച്ചീടും.. (ആത്മ)

हिंदी

1. यहाँ ईश्वर की चमक को
प्रकाशित करने के लिए चाहिए उजाला
पाप के सभी अंधकारों को
हर जगह से हट जाना चाहिए.. (आत्मा)

2. स्वर्गीय आनंद के साथ आनंदित होने के लिए
आत्मा की शक्ति से आगे बढ़ना चाहिए
पत्थर जैसे सभी दिलों को
हल्लेलुया गाने के लिए तैयार होना चाहिए.. (आत्मा)

3. आत्मा की अवस्थाओं को तैयार करके
आज स्वर्गीय सियोन में बीज बोने के लिए
अच्छे ढंग से फल देने के लिए
आत्मा से नम करने की आवश्यकता है.. (आत्मा)

4. रोशनी फैल रही है, अंधकार दूर हो रहा है
जब ईश्वर की आत्मा अंदर आती है
मैं इस भ्रामक दुनिया में बिना शामिल हुए
अपने उद्धारकर्ता यीशु पर भरोसा रखूंगा.. (आत्मा)

📖✨ Join the Bible Quiz Competition! ✨📖

Ready to test your knowledge of the Bible? Participate in our exciting quiz competition and showcase your understanding of the scriptures! Gather your friends, form a team, and join us for an inspiring and fun-filled event. Everyone is welcome!

Register Now

FOLLOW US ON SOCIAL MEDIA:

Loading

Leave a Reply

Your email address will not be published. Required fields are marked *