You can use the resources freely for any purpose that You think will bring Glory to the name of our Lord.
God Bless You.
Song Lyrics Christian Song – Ashcharyameyithu Aral Varnichidam – ആശ്ചര്യമേ ഇതു ആരാല്‍ വര്‍ണ്ണിച്ചിടാം | Christian Malayalam Lyrics
Subscribe To The Gospel Words
Christian Song Lyrics Song – Ashcharyameyithu Aral Varnichidam – ആശ്ചര്യമേ ഇതു ആരാല്‍ വര്‍ണ്ണിച്ചിടാം Lyrics | Christian Malayalam Lyrics
MANGLISH
Ashcharyameyithu aral varnichidam
Krupaye krupaye krupaye krupaye
Chinthiyallo swantha rekthamenikkay
Krupaye krupaye krupaye krupaye
Chantham chinthum thiru meni en perkkay
Swanthamaya ellatteyum vedinju
Bendhamillatha ee eazhaye orthu
Veendeduthu enneyum enneyum enneyum
Doorathirunna ee drohiyam enne
Charathanachiduvan eattu kashtam
Karunya nayakan kalvary krushil
Kattiyatham anpithi anpitho anpitho
Enthu njan eakidum ninnude perkkay
Chinthikkukil verum eazha njan allo
Onnum enikkini venda ee paril
Ninne mathram sevikkum sevikkum sevikkum
MALAYALAM
ആശ്ചര്യമേ ഇതു ആരാല്‍ വര്‍ണ്ണിച്ചിടാം
കൃപയെ കൃപയെ കൃപയേ കൃപയേ
ചിന്തിയല്ലോ സ്വന്ത രക്തം എനിക്കായ്
കൃപയെ കൃപയെ കൃപയേ കൃപയേ
ചന്തം ചിന്തും തിരുമേനി എന്‍ പേര്‍ക്കായ്
സ്വന്തമായ എല്ലാറ്റെയും വെടിഞ്ഞു
ബന്ധമില്ലാത്ത ഈ എഴയെ ഓര്‍ത്തു
വീണ്ടെടുത്തു എന്നെയും എന്നെയും എന്നെയും
ദൂരത്തിരുന്ന ഈ ദ്രോഹിയാം എന്നെ
ചാരത്തണച്ചിടുവാന്‍ ഏറ്റു കഷ്ടം
കാരുണ്യ നായകന്‍ കാല്‍വരി ക്രൂശില്‍
കാട്ടിയതാം അന്‍പിതോ അന്‍പിതോ അന്‍പിതോ
എന്ത് ഞാന്‍ എകിടും നിന്നുടെ പേര്‍ക്കായ്
ചിന്തിക്കുകില്‍ വെറും എഴ ഞാനല്ലോ
ഒന്നും എനിക്കിനി വേണ്ട ഈ പാരില്‍
നിന്നെ മാത്രം സേവിക്കും സേവിക്കും സേവിക്കും
HINDI
यह आश्चर्य कौन वर्णन कर सकता है
कृपा, कृपा, कृपा ही कृपा
सोचिए, अपना खून मेरे लिए बहाया
कृपा, कृपा, कृपा ही कृपा
रूप, सोच, और शरीर मेरे लिए
अपने सभी चीज़ों को छोड़ दिया
इस अनुपयोगी मिट्टी को याद किया
और मुझे फिर से पा लिया, पा लिया, पा लिया
इस दूरस्थ धोखेबाज़ को
पास लाने के लिए बहुत कष्ट उठाया
करुणा के नायक ने कैलवरी क्रॉस पर
जो प्रेम दिखाया, वह प्रेम, वह प्रेम
मैं तेरे नाम के लिए क्या दे सकता हूँ?
सोचने पर, मैं तो सिर्फ मिट्टी ही हूँ
अब मुझे इस धरती पर कुछ भी नहीं चाहिए
बस तुझे ही सेवा करूंगा, सेवा करूंगा, सेवा करूंगा
📖✨ Join the Bible Quiz Competition! ✨📖
Ready to test your knowledge of the Bible? Participate in our exciting quiz competition and showcase your understanding of the scriptures! Gather your friends, form a team, and join us for an inspiring and fun-filled event. Everyone is welcome!
Register Now
FOLLOW US ON SOCIAL MEDIA: