Anandhakarathal Ella Kannum Mangumpol അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോൾ | Christian Malayalam Lyrics

You can use the resources freely for any purpose that You think will bring Glory to the name of our Lord.
God Bless You.

Song Lyrics Christian Song – Anandhakarathal ella kannum mangumpol – അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോൾ | Christian Malayalam Lyrics

Subscribe To The Gospel Words

Anandhakarathal Ella Kannum Mangumpol - thegospelwords.com

Christian Song Lyrics Song – Anandhakarathal ella kannum mangumpol – അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോൾ Lyrics | Christian Malayalam Lyrics

MANGLISH

Andhakaarathal ella kannum mangumpol
Mangidatha kannenikkonnundu swargathil
Mangidatha kannenikkonnundu swargathil

En mozhi kelppan kaathillenkilum
Chemmeyay thuranna kaathonnundu swargathil
Chemmeyay thuranna kaathonnundu swargathil

Maanushikamam kaikal thaanu pokumpol
KSheenikkatha kayyenikkonnundu swaqrgathil
KSheenikkatha kayyenikkonnundu swaqrgathil

Bhoomayarkkulla sneham neegy pokumpol
Kshamam eashidatha sneham undu swargathil
Kshamam eashidatha sneham undu swargathil

Ullil aakukla chinthayukka marthyare
Vallabhante kankal undee kallu paathayil
Vallabhante kankal undee kallu paathayil

Than karunayo poornmanu santhwanam
Cheyvathinu nadhan aduthundu nirnnayam
Cheyvathinu nadhan aduthundu nirnnayam

Prarthanakkavan munpil sthothramodu naam
Ethiyennum thanet vaakkil aashreyikkuvin
Ethiyennum thanet vaakkil aashreyikkuvin

Viswasikkuvan yogyan aaya nadhane
Viswasichum anusarichum naal kazhikkuvin
Viswasichum anusarichum naal kazhikkuvin

Andhakaarathal ella kannum mangumpol
Mangidatha kannenikkonnundu swargathil
Mangidatha kannenikkonnundu swargathil
Mangidatha kannenikkonnundu swargathil
Mangidatha kannenikkonnundu swargathil

MALAYALAM

അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോൾ
മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽ
മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽ

എൻമൊഴി കേൾപ്പാൻ ഭൂവിൽ കാതില്ലെങ്കിലും
ചെമ്മയായ് തുറന്ന കാതൊന്നുണ്ടു സ്വർഗ്ഗത്തിൽ
ചെമ്മയായ് തുറന്ന കാതൊന്നുണ്ടു സ്വർഗ്ഗത്തിൽ

മാനുഷികമാം കൈകൾ താണുപോകുമ്പോൾ
ക്ഷീണിക്കാത്ത കൈയെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽ
ക്ഷീണിക്കാത്ത കൈയെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽ

ഭൂമയർക്കുള്ള സ്നേഹം നീങ്ങിപ്പോകുമ്പോൾ
ക്ഷാമമേശിടാത്ത സ്നേഹമുണ്ടു സ്വർഗ്ഗത്തിൽ
ക്ഷാമമേശിടാത്ത സ്നേഹമുണ്ടു സ്വർഗ്ഗത്തിൽ

ഉള്ളിലാകുല ചിന്തയുള്ള മർത്യരേ!
വല്ലഭന്‍റെ കൺകളുണ്ടിക്കല്ലുപാതയിൽ
വല്ലഭന്‍റെ കൺകളുണ്ടിക്കല്ലുപാതയിൽ

തൻ കരുണയോ പൂർണ്ണമാണു സാന്ത്വനം
ചെയ്‌വതിന്നു നാഥനടുത്തുണ്ടു നിർണ്ണയം
ചെയ്‌വതിന്നു നാഥനടുത്തുണ്ടു നിർണ്ണയം

പ്രാർത്ഥനയ്ക്കവൻ മുമ്പിൽ സ്തോത്രമോടു നാം
എത്തിയെന്നും തന്‍റെ വാക്കിലാശ്രയിക്കുവിൻ
എത്തിയെന്നും തന്‍റെ വാക്കിലാശ്രയിക്കുവിൻ

വിശ്വസിക്കുവാൻ യോഗ്യനായ നാഥനെ
വിശ്വസിച്ചുമനുസരിച്ചും നാൾ കഴിക്കുവിൻ
വിശ്വസിച്ചുമനുസരിച്ചും നാൾ കഴിക്കുവിൻ

അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോൾ
മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽ
മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽ
മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽ
മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽ

📖✨ Join the Bible Quiz Competition! ✨📖

Ready to test your knowledge of the Bible? Participate in our exciting quiz competition and showcase your understanding of the scriptures! Gather your friends, form a team, and join us for an inspiring and fun-filled event. Everyone is welcome!

Register Now

FOLLOW US ON SOCIAL MEDIA:

Loading

Leave a Reply

Your email address will not be published. Required fields are marked *