ArithaVarunnaritha Varunneshu – ആരിതാവരുന്നാരിതാവരുന്നേശു രക്ഷകനല്ലയോ – Christian Malayalam Lyrics

You can use the resources freely for any purpose that You think will bring Glory to the name of our Lord.
God Bless You.

Song Lyrics Christian Song – ArithaVarunnaritha Varunneshu – ആരിതാവരുന്നാരിതാവരുന്നേശു രക്ഷകനല്ലയോ | Christian Malayalam Lyrics

Subscribe To The Gospel Words

ArithaVarunnaritha Varunneshu - thegospelwords.com

Christian Song Lyrics Song – ArithaVarunnaritha Varunneshu – ആരിതാവരുന്നാരിതാവരുന്നേശു രക്ഷകനല്ലയോ Lyrics | Christian Malayalam Lyrics

MANGLISH

1. Aritha varunnaritha varunneshu rakshakanallayo
Paramonnathan snanamelkuvan Jordan aattinkal varunnu

2. Kandalum lokathinte paapathe chumakum daivakunjade
Kanduvo oru paapi ennapol snana’melkuvan pokunnu

3. Illilla ninnal snanamelkuvan undenikettam aavasyam
Vallabha ninte cherippu chumanniduvanilla yogyatha

4. Aalma snanavum agni snanavum ninte kai keezhil illayo
Enthinu pinne vellathil snanam ente kaikkeezilelkunnu

5. Snapakan behubhakthiyodeva chonnathal priya rekshakan
Iprakaram naam sarva-neethiyum poorthi-yakana’mennothi

6. Udane priyan-irangi snanamettu-kondu than kayari
Pettannathmavum vannu thantemel pravu roopathil irangi

7 Vannorusabdham mel ninnuekshenam ente priya kumaran nee
Ninnil-ethrayum priyam undennum sworga thathan thanaruli

8 Thurannor sworgam avidundoru priya thathanumathupol
Parisudhavi yathumen priyanyeshu nathanum kaanuveen

MALAYALAM

1. ആരിതാവരുന്നാരിതാവരുന്നേശു രക്ഷകനല്ലയോ
പരമോന്നതൻ സ്നാനമേൽക്കുവാൻ യോർദ്ദാനാറ്റിങ്കൽ വരുന്നു

2. കണ്ടാലും ലോകത്തിന്‍റെ പാപത്തെ ചുമക്കും ദൈവകുഞ്ഞാട്
കണ്ടുവോ ഒരു പാപിയെന്നപോൽ സ്നാനമേൽക്കുവാൻ പോകുന്നു

3. ഇല്ലില്ല നിന്നാൽ സ്നാനമേൽക്കുവാനുണ്ടെനിക്കേറ്റമാവശ്യം
വല്ലഭാ! നിന്‍റെ ചെരിപ്പു ചുമന്നിടുവാനില്ല യോഗ്യത

4. ആത്മസ്നാനവും അഗ്നിസ്നാനവും നിന്‍റെ കൈക്കീഴിലല്ലയോ
എന്തിനു പിന്നെ വെളളത്തിൽ സ്നാനം എന്‍റെ കൈക്കീഴിലേൽക്കുന്നു

5. സ്നാപകൻ ബഹുഭക്തിയോടിവ ചൊന്നതാൽ പ്രിയരക്ഷകൻ
ഇപ്രകാരം നാം സർവ്വനീതിയും പൂർത്തിയാക്കണമെന്നോതി

6. ഉടനെ പ്രിയനിറങ്ങി സ്നാനമേറ്റുകൊണ്ടു താൻ കയറി
പെട്ടെന്നാത്മാവു വന്നു തന്‍റെമേൽ പ്രാവിനെപ്പോലങ്ങിറങ്ങി

7. വന്നൊരു ശബ്ദം മേൽനിന്നക്ഷണം എന്‍റെ പ്രിയകുമാരൻ നീ
നിന്നിലെത്രയും പ്രിയമുണ്ടെന്നും സ്വർഗ്ഗതാതൻ താനരുളി

8. തുറന്നോർ സ്വർഗ്ഗമവിടുണ്ടൊരു പ്രിയതാതനുമതുപോൽ
പരിശുദ്ധാവിയതുമെൻ പ്രിയനേശു നാഥനും കാണുവിൻ

हिंदी

कौन आ रहा है, कौन आ रहा है, क्या यीशु उद्धारक नहीं है
परम सर्वोच्च स्नेहस्वरूप यरदन नदी में स्नान करने आ रहे हैं

देखो, संसार के पापों को उठा लेने वाला परमेश्वर का मेमना
क्या तुमने देखा, एक पापी के समान स्नान करने जा रहा है

नहीं, नहीं, अगर तुम हो तो स्नान करवाने की मुझे जरूरत नहीं
प्रिय, तुम्हारे जूतों को उठाने की भी मेरे पास योग्यता नहीं है

आत्मिक स्नान और अग्नि स्नान तुम्हारे हाथ में नहीं है क्या
फिर क्यों जल में स्नान मेरे हाथ से स्वीकार करते हो

स्नानकर्ता ने अत्यधिक भक्ति के साथ कहा, प्रिय उद्धारक
हम इस प्रकार सभी धार्मिकता को पूरा करेंगे

प्रिय ने तुरंत स्नान कर लिया और ऊपर आया
तुरंत आत्मा आकर उसके ऊपर कबूतर के समान उतर गया

एक आवाज तुरंत ऊपर से आई, “तुम मेरे प्रिय पुत्र हो”
“तुम में मैं अत्यधिक प्रसन्न हूं,” स्वर्गीय पिता ने कहा

खुले स्वर्ग में प्रिय पिता की तरह
पवित्र आत्मा और मेरे प्रिय यीशु को देखो

📖✨ Join the Bible Quiz Competition! ✨📖

Ready to test your knowledge of the Bible? Participate in our exciting quiz competition and showcase your understanding of the scriptures! Gather your friends, form a team, and join us for an inspiring and fun-filled event. Everyone is welcome!

Register Now

FOLLOW US ON SOCIAL MEDIA:

Loading

Leave a Reply

Your email address will not be published. Required fields are marked *