You can use the resources freely for any purpose that You think will bring Glory to the name of our Lord.
God Bless You.
Song Lyrics Christian Song – Aa-Aa-Aa-Aa- ennu kanum yeshu rajane – ആ ആ ആ ആ എന്നു കാണും യേശുരാജനെ | Christian Malayalam Lyrics
Subscribe To The Gospel Words
Christian Song Lyrics Song – En Priyan Valamkarathil – എൻപ്രിയൻ വലങ്കരം പിടിച്ചെന്നെ Lyrics | Christian Malayalam Lyrics
MANGLISH
Aa-Aa-Aa-Aa- ennu kanum yeshu rajane -2
Kaalamai kaalamai parannu povan kalamai -2
Rajathirajan varunnu vegam priyare -2
1 Kahalanadham kettidunna nalil -2
Hallelujah! geetham padidume annu njan -2
Aa-Aa-Aa-Aa
2 Ennini njan chernnidum ponnumokham kanuvan -2
Sobhayerum nattil njan poiduvan kalamai -2
Aa-Aa-Aa-Aa
3 Lokathil njanoru nindithanenkilum -2
Mekhathil njanoru vathuvai vazhume -2
Aa-Aa-Aa-Aa
4 Yeshu rajan vannidum bhakthanmare cherkuvan -2
Sworgathi sworgangalil vasam cheivan kalamai -2
Aa-Aa-Aa-Aa
5 Mulkirida dhariai kadannupoya priyane -2
Pon kirida dhariai annu njan kanume -2
Aa-Aa-Aa-Aa
MALAYALAM
ആ ആ ആ ആ എന്നു കാണും യേശുരാജനെ -2
കാലമായ് കാലമായ് പറന്നുപോകാൻ കാലമായ് -2
രാജാധിരാജൻ വരുന്നു വേഗം പ്രിയരെ -2
1 കാഹളനാദം കേട്ടിടുന്ന നാളിൽ -2
ഹല്ലേലുയ്യാ ഗീതം പാടിടുമേ അന്നു ഞാൻ -2
ആ ആ ആ ആ
2 എന്നിനി ഞാൻ ചേർന്നിടും പൊന്നുമുഖം കാണുവാൻ -2
ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ് -2
ആ ആ ആ ആ
3 ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും -2
മേഘത്തിൽ ഞാനൊരു വധുവായ് വാഴുമെ -2
ആ ആ ആ ആ
4 യേശുരാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ -2
സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസംചെയ്വാൻ കാലമായ് -2
ആ ആ ആ ആ
5 മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ -2
പെൻകിരീടധാരിയായ് അന്നു ഞാൻ കാണുമെ -2
ആ ആ ആ ആ
📖✨ Join the Bible Quiz Competition! ✨📖
Ready to test your knowledge of the Bible? Participate in our exciting quiz competition and showcase your understanding of the scriptures! Gather your friends, form a team, and join us for an inspiring and fun-filled event. Everyone is welcome!
Register Now
FOLLOW US ON SOCIAL MEDIA: