You can use the resources freely for any purpose that You think will bring Glory to the name of our Lord.
God Bless You.
Song Lyrics Christian Song – Aashreyam Yeshuvil Ennathinal – ആശ്രയം യേശുവിലെന്നതിനാൽ | Christian Malayalam Lyrics
Subscribe To The Gospel Words
Christian Song Lyrics Song – Aashreyam Yeshuvil Ennathinal – ആശ്രയം യേശുവിലെന്നതിനാൽ Lyrics | Christian Malayalam Lyrics
MANGLISH
Aashreyam Yeshuvil ennathinal
Bhagyavan njan bhagyavan njan
Aaswasam ennil than thannathunal
Bhagyavan njan bhagyavan njan
Koorirul moodum velakalil
Karthavin paadham chernnidum njan
Kaarirumbaniyin paadulla paaniyal
Karuna nirenjavan kaakkumenne
Kaalvary nadhan en rakshakan
Kallaraykkullodungiyilla
Mruthyve vennavan athyunnathan vinnil
Karthadhi karthavay vaazhunnavan
Ithra saubhagyam ikshithiyil
Illa mattengum nishchayamay
Theeratha santhosham kristhuvil undennal
Thoratha kanneere mannil ulloo
MALAYALAM
ആശ്രയം യേശുവിലെന്നതിനാൽ
ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ
ആശ്വാസമെന്നിൽ താൻ തന്നതിനാൽ
ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ
1 കാരിരുൾ മൂടും വേളകളിൽ
കർത്താവിൻപാദം ചേർന്നിടും ഞാൻ
കാരിരുമ്പാണിയിൻ പാടുള്ള പാണിയാൽ
കരുണനിറഞ്ഞവൻ കാക്കുമെന്നെ- കാക്കുമെന്നെ
2 തന്നുയിർ തന്ന ജീവനാഥൻ
എന്നഭയം എൻനാൾ മുഴുവൻ
ഒന്നിനും തന്നിടമെന്നിയേ വേറെങ്ങും
ഓടേണ്ട താങ്ങുവാൻ താൻ മതിയാം- താൻ മതിയാം
3 കാൽവറി നാഥനെൻ രക്ഷകൻ
കല്ലറയ്ക്കുള്ളൊടുങ്ങിയില്ല
മൃത്യുവെ വെന്നവൻ അത്യുന്നതൻ വിണ്ണിൽ
കർത്താധികർത്താവായ് വാഴുന്നവൻ- വാഴുന്നവൻ
4 ഇത്ര സൗഭാഗ്യം ഇക്ഷിതിയിൽ
ഇല്ല മറ്റെങ്ങും നിശ്ചയമായ്
തീരാത്ത സന്തോഷം ക്രിസ്തുവിലുണ്ടെന്നാൽ
തോരാത്ത കണ്ണീരേ മന്നിലുള്ളു- മന്നിലുള്ളു
HINDI
आश्रयम यीशु में पाने के कारण
भाग्यशाली हूँ मैं, भाग्यशाली हूँ मैं
आराम मुझे उसने दिया है इसलिए
भाग्यशाली हूँ मैं, भाग्यशाली हूँ मैं
ऐसा सौभाग्य और कहीं नहीं मिलता
यह निश्चित है
असीम आनंद मसीह में है
अनवरत आंसू उसकी मन्ना में हैं – उसकी मन्ना में हैं
जब अंधेरे बादल छा जाते हैं
तब मैं प्रभु के चरणों में रहूंगा
कठिन समयों में उसकी दयालुता से
दयालु भगवान मेरी रक्षा करेगा – मेरी रक्षा करेगा
जीवन देने वाले ने अपना जीवन दिया
मुझे डर से मुक्त कर दिया
किसी और चीज की जरूरत नहीं है
मुझे सहारा देने के लिए वह काफी है – वह काफी है
जब मेरे पैर फिसलते हैं, प्रभु मेरा रक्षक है
उसकी मृत्यु अस्थायी थी
मृत्यु पर विजय पाने वाला, सर्वोच्च स्वर्ग में
महान राजा के रूप में शासन करता है – शासन करता है
📖✨ Join the Bible Quiz Competition! ✨📖
Ready to test your knowledge of the Bible? Participate in our exciting quiz competition and showcase your understanding of the scriptures! Gather your friends, family and dear ones, form a team, and join us for an inspiring and fun-filled event. Everyone is welcome!
Register Now
FOLLOW US ON SOCIAL MEDIA: