You can use the resources freely for any purpose that You think will bring Glory to the name of our Lord.
God Bless You.
Song Lyrics Christian Song – Anpu Niranja Ponnesuve – അന്‍പു നിറഞ്ഞ പൊന്നേശുവെ | Christian Malayalam Lyrics
Subscribe To The Gospel Words
Christian Song Lyrics Song – Anpu Niranja Ponnesuve – അന്‍പു നിറഞ്ഞ പൊന്നേശുവെ Lyrics | Christian Malayalam Lyrics
MANGLISH
Anpu niranja ponnesuve
Nin pada seva ennashaye
Unnatattil ninnarangi mannitil vanna natha njan
Nin atima nin mahima onnu matram ennasayam
Jivanada papiyennil jivan pakarnna yesuve
Ninnilere mannil vere snehikkunnilla njanareyum
Arddhaprananay kidanorenne ni raksa cheytatal
Ennilulla nandiyullam tannuvatennane en priya
Innu paril kannuniril nin vachanam vitaykkum nan
Ann neril ninnarikil vannu katirukal kanum nan
En manassil vannu valum nan mahatva pratyasaye
Ni valarnnum nan kurannum ninnil marannu nan mayanam
MALAYALAM
അന്‍പു നിറഞ്ഞ പൊന്നേശുവെ
നിന് പാദ സേവ എന്നാശയെ
ഉന്നതത്തില് നിന്നറങ്ങി മന്നിതില്‍ വന്ന നാഥാ ഞാന്‍
നിന് അടിമ നിന് മഹിമ ഒന്നു മാത്രം എന്നാശയാം
ജീവനറ്റ പാപിയെന്നില്‍ ജീവന് പകര്‍ന്ന യേശുവെ
നിന്നിലേറെ മന്നില്‍ വേറെ സ്നേഹിക്കുന്നില്ല ഞാനാരെയും
അര്‍ദ്ധപ്രാണനായ് കിടന്നോരെന്നെ നീ രക്ഷ ചെയ്തതാല്‍
എന്നിലുള്ള നന്ദിയുള്ളം താങ്ങുവതെങ്ങനെ എന്‍ പ്രിയാ
ഇന്നു പാരില്‍ കണ്ണുനീരില്‍ നിന് വചനം വിതയ്ക്കും ഞാന്‍
അന്ന് നേരില്‍ നിന്നരികില്‍ വന്നു കതിരുകള്‍ കാണും ഞാന്‍
എന്‍ മനസ്സില്‍ വന്നു വാഴും നന് മഹത്വ പ്രത്യാശയെ
നീ വളര്‍ന്നും ഞാന്‍ കുറഞ്ഞും നിന്നില്‍ മറഞ്ഞു ഞാന്‍ മായണം
HINDI
प्रेम से भरे हुए स्वर्ण यीशु,
तेरे चरणों की सेवा ही मेरी आशा है।
हे प्रभु, जो उच्चता से उतरकर इस धरा पर आए,
मैं तेरा सेवक हूँ, तेरी महिमा ही मेरी एकमात्र आशा है।
हे यीशु, जिसने मेरे पापी जीवन में जीवन का संचार किया,
मैं तुझसे अधिक किसी और को इस धरती पर प्रेम नहीं करता।
जब मैं अर्धमृत अवस्था में पड़ा था, तूने मुझे बचाया,
मेरे हृदय में तेरे लिए कृतज्ञता भरी हुई है, इसे कैसे सहूँ, हे मेरे प्रिय।
आज इस धरती पर, मैं अपने आंसुओं में तेरे वचन बोऊंगा,
और कल तेरे पास आकर, उन वचनों के फलों को देखूंगा।
मेरे मन में आकर बस जाए, मेरी महान आशा,
तू बढ़े, मैं घटूँ, और मैं तुझमें लीन हो जाऊँ, लुप्त हो जाऊँ।
📖✨ Join the Bible Quiz Competition! ✨📖
Ready to test your knowledge of the Bible? Participate in our exciting quiz competition and showcase your understanding of the scriptures! Gather your friends, form a team, and join us for an inspiring and fun-filled event. Everyone is welcome!
Register Now
FOLLOW US ON SOCIAL MEDIA: