You can use the resources freely for any purpose that You think will bring Glory to the name of our Lord.
God Bless You.
Song Lyrics Christian Song – Aaradhikumpol viduthal – ആരാധിക്കുമ്പോൾ വിടുതൽ | Christian Malayalam Lyrics
Subscribe To The Gospel Words
Christian Song Lyrics Song – Aaradhikumpol viduthal – ആരാധിക്കുമ്പോൾ വിടുതൽ Lyrics | Christian Malayalam Lyrics
MANGLISH
1. Aaradhikumpol viduthal
Aaradhikumpol saukhyam
Deham dehi athmavil samadhana santhosham
Daanamai naathan nalkidum
Prarthikkam athmavil
aaradhikam karthane
nallvan avan vallabhan
viduthal ennum prapikam
2. Maduthu pokathe prarthikam
Viswaasathode prarthikam
Neethimante prarthana sradayulla prarthana
Bhalikum rogiku saukyamai
3. Yachippin ennal labhikkum
Annweshippin kandethum
Muttuvin thurakum swoargathin kalavara
Prapikam ethrayo nanmakal
MALAYALAM
1. ആരാധിക്കുമ്പോൾ വിടുതൽ
ആരാധിക്കുമ്പോൾ സൗഖ്യം
ദേഹം ദേഹി ആത്മാവിൽ
സമാധാന സന്തോഷം
ദാനമായ് നാഥൻ നൽകിടും
പ്രാർത്ഥിക്കാം ആത്മാവിൽ
ആരാധിക്കാം കർത്തനെ
നല്ലവൻ അവൻ വല്ലഭൻ
വിടുതൽ എന്നും പ്രാപിക്കാം
2. മടുത്തു പോകാതെ പ്രാർത്ഥിക്കാം
വിശ്വാസത്തോടെ പ്രാർത്ഥിക്കാം
നീതിമാന്‍റെ പ്രാർത്ഥന ശ്രദ്ധയുള്ള പ്രാർത്ഥന
ഫലിക്കും രോഗിക്കു സൗഖ്യമായ്
3. യാചിപ്പിൻ എന്നാൽ ലഭിക്കും
അന്വേഷിപ്പിൻ കണ്ടെത്തും
മുട്ടുവിൻ തുറക്കും സ്വർഗ്ഗത്തിൻ കലവറ
പ്രാപിക്കാം എത്രയോ നന്മകൾ
HINDI
आराधना करने पर मुक्ति मिलेगी
आराधना करने पर स्वास्थ्य मिलेगा
शरीर और आत्मा में
शांति और आनंद का अनुभव होगा
प्रभु की ओर से यह वरदान मिलेगा
प्रार्थना करें आत्मा से
आराधना करें प्रभु की
वह अच्छा है, वह सर्वशक्तिमान है
हमेशा मुक्ति पाएंगे
माँगें, तो मिलेगा
खोजें, तो पाएंगे
दस्तक दें, तो स्वर्ग का दरवाज़ा खुलेगा
बहुत सारी भलाइयों को प्राप्त करेंगे
थके बिना प्रार्थना करें
विश्वास के साथ प्रार्थना करें
धर्मी की प्रार्थना ध्यान देने योग्य प्रार्थना है
यह फलदायी होगी और रोगी को स्वास्थ्य मिलेगा
📖✨ Join the Bible Quiz Competition! ✨📖
Ready to test your knowledge of the Bible Scriptures and more? Participate in our exciting quiz competition and showcase your understanding of the scriptures! Gather your friends, form a team, and join us for an inspiring and fun-filled event. Everyone is welcome!
Register Now
FOLLOW US ON SOCIAL MEDIA: