← Back to Songs

Nee Mathram Mathi – നീ മാത്രം മതി Lyrics and Chords

Lyrics

Nee Mathram Mathi – നീ മാത്രം മതി Lyrics and Chords Nee Mathram Mathi – നീ മാത്രം മതി Lyrics and Chords In Malayalam Lyrics :1. യാഹോവ്വാ യിരെ ദാദാവം ദൈവംനീ മാത്രം മതി എനിക്ക്യാഹോവ്വാ രാഫാ സൌഖ്യ ദായകന്‍തന്‍ അടിപ്പിണരാല്‍ സൌഖ്യംയാഹോവ്വാ ശമ്മ കൂടെ ഇരിക്കുംനല്‍കും എന്‍ ആവശ്യങ്ങള്‍നീ മാത്രം മതിനീ മാത്രം മതിനീ മാത്രം മതി എനിക്ക്2. യാഹോവ്വാ എലോഹിം സൃഷ്ടാവം ദൈവംനിന്‍ വചനത്താല്‍ ഉലവായെല്ലാംയാഹോവ്വാ ഇല്യോന്‍ അത്യുന്നതന്‍ നീനിന്നെപ്പോലെ മറ്റാരുമില്ലയാഹോവ്വാ ശാലോം എന്‍ സമാധാനംനല്‍കി നിന്‍ ശാന്തിയെന്നില്‍Jehovah Jirah Dadavam DeivamNee Maathram Mathi EnikkuJehovah Raphah Soukkya DaayakanThan Adippinaraal SoukkyamJehovah Shamma Koode IrikkumNalkum En AavasyangalNee Maathram MathiNee Maathram MathiNee Maathram Mathi EnikkuJehovah Elohim Srishtaavam DaivamNin Vachanathal UlavayellamJehovah Elyon Athyunnathan NeeNinneppole MattarumillaJehovah Shaalom En SamaadhanamNalki Nin Shaanthiyennil