Katte Kadale Vaa Daivathe Sthuthipin| Christian Malayalam Lyrics | Christian Devotional Songs |
Kannada Lyrics
Katte Kadale Vaa Daivathe Sthuthipin | Christian Malayalam Lyrics | Christian Devotional Songs |കാറ്റേ കടലേ വാദൈവത്തെ സ്തുതിപ്പിൻമഴയേ മേഘമേ വാദൈവത്തെ സ്തുതിപ്പിൻ മാമലയാറുകളെപൂമലർ വാടികളേപൈങ്കിളി ജാലങ്ങളേകർത്താവിനെ സ്തുതിപ്പിൻ ആത്മാവിനാനന്ദം നീആശ്രിതർക്കാശ്വാസം നീവാനവ ഭോജനം നീമാധുരി സാരവും നീ കണ്ണീരിൻ താഴ്‌വരയിൽഅലയുന്ന നിന്റെ മക്കൾകരയുന്നു നിന്നെ നോക്കീകനിവാർന്നലിയണെ നീ