← Back to Songs

Kannin Manipol Enne Karuthum – കണ്ണിൻ മണിപോൽ എന്നെ

Kannada Lyrics

Kannin Manipol Enne Karuthum – കണ്ണിൻ മണിപോൽ എന്നെKannin Manipol Enne Karuthum – കണ്ണിൻ മണിപോൽ എന്നെ Christian Malayalam Lyrics Kannin Manipol Enne Karuthumകണ്ണിൻ മണിപോൽ എന്നെ കരുതുംഉള്ളം കരത്തിൽ എന്നെ വഹിക്കുംതള്ളിക്കളയാതെ മാർവ്വിൽ ചേർക്കുംസ്നേഹമാകും യേശുവേ(2)ഹൃത്തിൽ എന്നെ വഹിച്ചതിനാൽമുള്ളിൻ കുരുക്കതിൽ വീണതില്ല(2)കണ്ണിൽ തന്നെ നോക്കിയതിനാൽതുമ്പമൊന്നും ഏശിയില്ല(2)(കണ്ണിൻ മണിപോൽ….)പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽഭയപ്പെടുവാൻ കാര്യമില്ല(2)സ്നേഹമേറെ നൽകുന്നതിനാൽഭാരപ്പെടുവാൻ നേരമില്ല(2)(കണ്ണിൻ മണിപോൽ….)Kannin Manipol Enne KaruthumUllam Karathil Enne VahikkumThallikalayathe Marvvil CherkkumSnehamakum Yeshuve (2)Hruthil Enne VahichathinaalMullin Kurukkathil Veenathilla (2)Kannil Thanne NokkiyathinaalThumbamonnum Eshiyilla (2)(Kannin Manipol…)Prananekkal Arukil UllathaalBhayapeduvan kaaryamilla (2)Snehamere NalkunnathinaalBharapeduvan Neramilla (2)(Kannin Manipol…)