← Back to Songs

Hindi Version-Innayolam Enne Nadathi(Lyrics and Mp3)

Lyrics

Innayolam Enne Nadathi in HINDI, MALAYALAM and ENGLISH version of Malayalam for those who understand Malayam but are unable to read it. Also find the Download Link below. Chords are applicable for all versions. If You have any questions regarding the song, please feel free to comment and We'll reply as soon as possible. God Bless You.Click Get Full MP3 Of The Song HINDI: INTRO: D G D A D A Bm Gbm  A G D A D             G          D Aab thak chalaya mujhe, D    Gbm      Bm     Em Aab thak sambala mujhe, Bm    D                G      A Mera Yeshu kitna acha hai, Bm Gbm  Em A   D Wo mere liye kafi hai-(2) (SAME CHORDS WILL REPEAT FOR OTHER CHORUS) Mere sare papon ko, Usne apne kande pe lekar, Mere liye wo krus par mara, Wo mere liye kafi hai-(2) Mere rogh me Wo vedhye hai, Dukh me Wo sahara hai, Kadi dhup Wo me chaya hai, Mera Yeshu kitna acha hai, Wo mere liye kafi hai-(2) MALAYALAM: ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലര്‍ത്തി എന്റെ യേശു എത്ര നല്ലവന്‍ അവന്‍ എന്നും എന്നും മതിയായവന്‍.  എന്റെ പാപ ഭാരമെല്ലാം തന്റെ ചുമലില്‍ ഏറ്റുകൊണ്ട് എനിക്കായ് കുരിശില്‍ മരിച്ചു എന്റെ യേശു എത്ര നല്ലവന്‍. എന്റെ ആവശ്യങ്ങള്‍ അറിഞ്ഞു ആകാശത്തിന്‍ കിളിവാതില്‍ തുറന്നു എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന എന്റെ യേശു നല്ല ഇടയന്‍. മനോ ഭാരത്താല്‍ അലഞ്ഞു മനോ വേദനയാല്‍ നിറഞ്ഞു മനം ഉരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍ എന്റെ യേശു എത്ര നല്ലവന്‍. രോഗ ശയ്യയില്‍ എനിക്ക് വൈദ്യന്‍ ശോക വേളയില്‍ ആശ്വാസകന്‍ കൊടും വെയില്‍ അതില്‍ തണലും അവന്‍ എന്റെ യേശു എത്ര വല്ലഭന്‍. ഒരു നാളും കൈ വിടില്ല ഒരു നാളും ഉപേക്ഷിക്കില്ല ഒരു നാളും മറക്കുകില്ല ! എന്റെ യേശു എത്ര വിശ്വസ്തന്‍. എന്റെ യേശു വന്നിടുമ്പോള്‍ തിരു-മാര്‍വ്വോടണഞ്ഞിടുമ്പോള്‍ പോയപോല്‍ താന്‍ വേഗം വരും എന്റെ യേശു എത്ര നല്ലവന്‍. MALAYALAM IN ENGLISH: Innayolam enne nadatthi  Innayolam enne pulartthi  Ente Yeshu ethra nallavan  Avan ennum ennum mathiyaayavan Ente paapa bhaaramellaam  Thante chumalil ettukondu  Enikkaay kurishil marichhu  Ente Yeshu etthra Nallavan Ente aavashyangal arinju  Aakaashatthin kilivaathil thurannu  Ellaam samruddhiyaay nalkidunna  Ente Yeshu nalla Idayan Mano bhaaratthaal alanju  Mano vedanayaal niranju  Manam uruki njaan karanjidumpol  Ente Yeshu etthra nallavan Roga shayyayil enikku vaidyan  Shoka velayil aashwaasakan  Kodum veyil athil thanalum  Avan ente Yeshu etthra Vallabhan Oru naalum kai vidilla  Oru naalum upekshikkilla  Oru naalum marakkukilla  Ente Yeshu ethra vishwasthan Ente Yeshu vannidumpol  Thiru maarwodananjidumpol  Poyapol Thaan vegam varum  Ente Yeshu etthra nallavan