← Back to Songs

Azhalerum Jeevitha Maruvil - അഴലേറുംജീവിതമരുവിൽ

Kannada Lyrics

Azhalerum Jeevitha Maruvil - അഴലേറുംജീവിതമരുവിൽAzhalerum Jeevitha Maruvil - അഴലേറുംജീവിതമരുവിൽ Malayalam Christian Song lyricsLyrics:Azhalerum jeevitha maruvil neeThalarukayo ini sahaje1)  Ninne vilichavan oonma-yullonKannin-mani pole kaatheedumeAnthyam vare vazhuthaatheyavanThangi nadathedum ponkarathaal.2)  Kaarmukil-ere-kkarerukilumKaanunnille mazha villathinmelKaruthuka vendathin bheekarangelKeduthikal theerthavan thazhukeedume.3)  Marubhoo prayaanathil chaareeduvaanOru nalla nayakan ninakkillayoKaruthum ninakkavan vendathellaamThalarathe yaathra thudarnneeduka.4)  Chelodu thanthrangal otheeduvaanCharanmarundathikam sahaje!Chuduchora chinthendi vanneedilumChaayalle eeloka thangukalil.5)  Kaippulla vellam kudicheedilumKalpana pole nadanneedanamEelpikka-yillavan sathru kaiyyilSwarppuram nee anayum varayum.You are her നിന്നെ വിളിച്ചവൻ ഉണ്മയുള്ളോൻകണ്ണിൻമണിപോലെ കാത്തിടുമെഅന്ത്യംവരെ വഴുതാതെയവൻതാങ്ങി നടത്തിടും പൊൻകരത്താൽ കാർമുകിൽ ഏറേക്കരേറുകിലുംകാണുന്നില്ലെ മഴവില്ലിതിന്മേൽകരുതുക വേണ്ടതിൽ ഭീകരങ്ങൾകെടുതികൾ തീർത്തവൻ തഴുകിടുമേ മരുഭൂപ്രയാണത്തിൽ ചാരിടുവാൻഒരു നല്ലനായകൻ നിനക്കില്ലയോ?കരുതും നിനക്കവൻ വേണ്ടതെല്ലാംതളരാതെ യാത്ര തുടർന്നിടുക ചേലോടു തന്ത്രങ്ങൾ ഓതിടുവാൻചാരന്മാരുണ്ടധികം സഹജ!ചുടുചോര ചിന്തേണ്ടി വന്നിടിലുംചായല്ലേ ഈ ലോകതാങ്ങുകളിൽ കയ്പുള്ള വെള്ളം കുടിച്ചിടിലുംകൽപ്പന പോലെ നടന്നിടണംഏൽപ്പിക്കയില്ലവൻ ശത്രുകൈയിൽസ്വർപ്പുരം നീ അണയുംവരെയും