Onnumillaykayil Ninnenne Ninnude – You can use the resources freely for any purpose that You think will bring Glory to the name of our Lord.
God Bless You.
Song Lyrics Christian Song – Malayalam Christian Lyrics
Subscribe To The Gospel Words
Onnumillaykayil ninnenne ninnude Malayalam Christian Lyrics
Onnumillaykayil ninnenne ninnude chayayil srushtichu
Nithyamay snehichenne ninte puthrane thanne rekshichu nee
Nin maha krupakkay ninne njan sthuthicheedumennum
Nin maha krupakkay ninne njan sthuthihceedumennum
Ee lokathil vanneshu ente maalozhippan sahichu behu
Peedakal sankadangal pankappaadukal neecha maranavum
Mochanam veendum jananavum neecha paapiyennil vasippan
Ninnathmavinte dhanaum nee thannu swarganugrahangalum
Anna vasthadhi nanmakale ennamillathenmel chorinju
Thinmakal sarvathil ninnenne kanmani pole kaakkunnu nee
Naashamillathavakashavum Yeshuvin bhagya sannidhiyum
Neethiyin vaadamoodikalum than makkalkku swarge labhikkum
MALAYALAM
ഓന്നുമില്ലയ്കയിൽ നിന്നെന്നെ നിന്നുടെ ഛായയിൽ സൃഷ്ടിച്ചു
നിത്യമായി സ്നേഹിചെന്നെ നിന്റെ പുത്രനെ തന്നു രക്ഷിചു നീ
നിൻ മഹാ കൃപക്കായ് നിന്നെ ഞാൻ സ്തുതിചീടുമെന്നും
നിൻ മഹാ കൃപക്കായ് നിന്നെ ഞാൻ സ്തുതിചീടുമേന്നും
ഈ ലോകത്തിൽ വന്നേശു എന്റെ മാലോഴിപ്പാൻ സഹിച്ചു ബഹു
പീഡകൾ സങ്കടങ്ങൾ പങ്ക പാടുകൾ നീച മരണവും
മോചനം വീണ്ടും ജനനവും നീച പാപിയെന്നിൽ വസിപ്പാൻ
നിന്നത്മവിന്റെ ദാനവും നീ തന്നു സ്വർഗനുഗ്രഹങ്ങലും
അന്ന വസ്ത്രാദി നന്മകളെ എണമില്ലാതെന്മെൽ ചൊരിഞ്ഞു
തിന്മകൾ സർവത്തിൽ നിന്നെന്നെ കണ്മണി പോലെ കാക്കുന്നു നീ
നാശമില്ലത്തവകാശവുംയേശുവിൻ ഭാഗ്യ സന്നിധിയും
നീതിയിൻ വാടമുടികളും തൻ മക്കൾക്ക് സ്വർഗേ ലഭിക്കും
HINDI
कुछ भी नहीं था जब तूने मुझे अपनी छाया में रचा
अनंत प्रेम से तूने मुझे अपने पुत्र को देकर बचाया
तेरी महान कृपा के लिए, मैं सदा तेरा स्तुति गाऊंगा
तेरी महान कृपा के लिए, मैं सदा तेरा स्तुति गाऊंगा
इस दुनिया में आया यीशु, मेरी माला खोलने के लिए
अनेकों कष्ट सहे, दुख, पीड़ा, और अपमानजनक मृत्यु भी
मुक्ति, नया जन्म, और पापी होने के बावजूद मुझमें बसने के लिए
तूने अपनी आत्मा का उपहार दिया और स्वर्गीय आशीर्वाद भी
खाना, कपड़ा और हर प्रकार की भलाई अनगिनत रूप में मुझ पर बरसाई
सारी बुराइयों से मुझे अपनी आँख के तारे की तरह सुरक्षित रखा
अमर अधिकार और यीशु का सौभाग्यपूर्ण सान्निध्य
न्याय की माला और स्वर्ग का राज्य तेरे बच्चों को मिलेगा
📖✨ Join the Bible Quiz Competition! ✨📖
Ready to test your knowledge of the Bible? Participate in our exciting quiz competition and showcase your understanding of the scriptures! Gather your friends, form a team, and join us for an inspiring and fun-filled event. Everyone is welcome!
FOLLOW US ON SOCIAL MEDIA: