Azhangal Thedunna Daivam with lyrics | Christian Malayalam Lyrics

You can use the resources freely for any purpose that You think will bring Glory to the name of our Lord.
God Bless You.

Song Lyrics Christian Song – Azhangal Thedunna Daivam with lyrics| Christian Malayalam Lyrics

Subscribe To The Gospel Words

Azhangal Thedunna Daivam with lyrics - thegospelwords.com

Christian Song Lyrics Song – Azhangal Thedunna Daivam – ആഴങ്ങൾ തേടുന്ന ദൈവം with Lyrics | Christian Malayalam Lyrics

MANGLISH

Azhangal thedunna Daivam
Athmave nedunna Daivam
Azhathil ananthamam doorathil ninnente
Antharangam kanum Daivam

Kara thetty kadalake ilakumbol azhalumbol
Mara patty anayumen chare
Thakarunna thoniyum azhiyil thazhathe
Kara pattan karam nalkum Daivam (Azhangal thedunna Daivam)

Uyarathil ulanjidum tharukkalil olikkumbol
Uyarnnenne kshanichidum Sneham
Kaninjente virunninu madiyathen bhavanathil
Kadannenne punarnnidum Daivam (Azhangal thedunna Daivam)

Manam nonthu kannuneer tharamgamay thookumbol
Kanamullen paapangal maykkum
Manam maattum shudhamay himam pole venmayay
Kanivullen nithyanam Daivam (Azhangal thedunna Daivam)

Pathir matty vilavelkkan yajamanan ethumbol
Kathir kootty vidhiyothum neram
Avanavan vithekkunna vithin prethibhalam
Avanay alannidum Daivam (Azhangal thedunna Daivam)

MALAYALAM

ആഴങ്ങൾ തേടുന്ന ദൈവം ആത്മാവെ നേടുന്ന ദൈവം
ആഴത്തിൽ അനന്തമാം ദൂരത്തിൽ നിന്നെന്‍റെ
അന്തരംഗം കാണും ദൈവം

കരതെറ്റി കടലാകെ ഇളകുമ്പോൾ അഴലുമ്പോൾ
മറപറ്റി അണയുമെൻ ചാരെ
തകരുന്ന തോണിയും ആഴിയിൽ താഴാതെ
കരപറ്റാൻ കരം നൽകും ദൈവം;- (ആഴങ്ങൾ തേടുന്ന)

ഉയരത്തിൽ ഉലഞ്ഞിടും തരുക്കളിൽ ഒളിക്കുമ്പോൾ
ഉയർന്നെന്നെ ക്ഷണിച്ചിടും സ്നേഹം
കനിഞ്ഞെന്‍റെ വിരുന്നിന് മടിയാതെൻ ഭവനത്തിൽ
കടന്നെന്നെ പുണർന്നീടും ദൈവം;- (ആഴങ്ങൾ തേടുന്ന)

മനം നൊന്തു കണ്ണുനീർ തരംഗമായ് തൂകുമ്പോൾ
ഘനമുള്ളെൻ പാപങ്ങൾ മായ്ക്കും
മനം മാറ്റും ശുദ്ധമായ് ഹിമം പോലെ വെണ്മയായ്
കനിവുള്ളെൻ നിത്യനാം ദൈവം;- (ആഴങ്ങൾ തേടുന്ന)

പതിർ മാറ്റി വിളവേൽക്കാൻ യജമാനനെത്തുമ്പോൾ
കതിർകൂട്ടി വിധിയോതും നേരം
അവനവൻ വിതയ്ക്കുന്ന വിത്തിൻ പ്രതിഫലം
അവനായ് അളന്നീടും ദൈവം;- – (ആഴങ്ങൾ തേടുന്ന)

HINDI

गहराइयों को खोजने वाला ईश्वर, आत्मा को पाने वाला ईश्वर
गहराइयों और अनंत दूरी से,
मेरा अंतरतम देखता है वह ईश्वर

जब राह भटककर सागर में हलचल होती है, और तूफान आता है
मेरे पास आकर मुझे संभालने वाला ईश्वर
टूटने वाली नाव को गहरे में डूबने से बचाने वाला,
मुझे किनारे तक पहुंचाने के लिए हाथ देने वाला ईश्वर;- (गहराइयों को खोजने वाला)

ऊँचाई में हिलते-डुलते वृक्षों के बीच छिपने पर भी
मुझे बुलाने वाला वह प्रेम
मेरे स्वागत के लिए बिना संकोच अपने घर में
मुझे गले लगाने वाला ईश्वर;- (गहराइयों को खोजने वाला)

जब दुख में आँसू की लहरें उठती हैं
मेरे भारी पापों को मिटाने वाला
मेरा मन बदलकर, उसे हिम की तरह शुद्ध और सफेद बनाने वाला
मेरे दयालु और शाश्वत ईश्वर;- (गहराइयों को खोजने वाला)

फसल काटने का समय जब खेत के मालिक आएगा
अनाज इकट्ठा करने के समय
जो बीज हम बोते हैं, उसका प्रतिफल
वह अपने हाथों से नापकर देने वाला ईश्वर;- (गहराइयों को खोजने वाला)

📖✨ Join the Bible Quiz Competition! ✨📖

Ready to test your knowledge of the Bible? Participate in our exciting quiz competition and showcase your understanding of the scriptures! Gather your friends, form a team, and join us for an inspiring and fun-filled event. Everyone is welcome!

Register Now

FOLLOW US ON SOCIAL MEDIA:

Loading

Leave a Reply

Your email address will not be published. Required fields are marked *