You can use the resources freely for any purpose that You think will bring Glory to the name of our Lord.
God Bless You.
Song Lyrics Christian Song – Anparnnoren Paran Ulakil – അൻപാർന്നൊരനെൻ പരനുലകിൽ | Christian Malayalam Lyrics
Subscribe To The Gospel Words
Christian Song Lyrics Song – Anparnnoren Paran Ulakil – അൻപാർന്നൊരനെൻ പരനുലകിൽ Lyrics | Christian Malayalam Lyrics
MANGLISH
Anparnnoren paran ulakil Thumbangal theerkkuvan varume
En paadukal akannedume Njan paadi keethanam cheyyume
Neethiyin sooryanam manuvel Sreeyeshu bhoovil varume
Bheethiyam koorirul akalum Neethy prebhayum nireyum
Muzhangum kaahala dhwaniyil Uyirkkume bhakthar akhilam
Naamum poruthukil idayil Cherum prana priyan varikil
Than kaikal kannuneer thudakkum Santhapangal pariharikkum
Lokathe neethiyil bharikkum Shobhaa perumayum nashikkum
Naadilla namukkee ulakil Veedilla namukkee maruvil
Swarlokathin thanka theruvil Naam kaanum veedonnu viravil
Kunjattun kanthayam sabhaye Nannay uyarthoo nin kalaye
Shalemin raajanam parane Swagatham cheyka nin pathiye
Paaduvin ha jaya geetham Paaduvin sthothra sangeetham
Paaduvin Yeshu rakshakanu Hallelujah hallelujah
MALAYALAM
അൻപാർന്നൊരനെൻ പരനുലകിൽ തുമ്പങ്ങൾ തീർക്കുവാൻ വരുമേ
എൻപാടുകളകന്നിടുമേ ഞാൻ പാടി കീർത്തനം ചെയ്യുമേ
നീതിയിൻ സൂര്യനാം മനുവേൽ ശ്രീയേശു ഭൂമിയിൽ വരുമേ
ഭീതിയാം കൂരിരുളകലും നീതി പ്രഭയെങ്ങും നിറയും
മുഴങ്ങും കാഹളധ്വനിയി ലുയിർക്കുമേ ഭക്തരഖിലം
നാമുമൊരു നൊടിയിടയിൽ ചേരും പ്രാണപ്രിയന്നരികിൽ
തൻകൈകൾ കണ്ണുനീർ തുടയ്ക്കും സന്താപങ്ങൾ പരിഹരിക്കും
ലോകത്തെ നീതിയിൽ ഭരിക്കും ശോകപ്പെരുമയും നശിക്കും
നാടില്ല നമുക്കീയുലകിൽ വീടില്ല നമുക്കീ മരുവിൽ
സ്വർലോകത്തിൻ തങ്കത്തെരുവിൽ നാം കാണും വീടൊന്നു വിരവിൽ
കുഞ്ഞാട്ടിൻ കാന്തയാം സഭയേ നന്നായുയർത്തു നിൻ തലയെ
ശാലേമിൻ രാജനാം പരനേ സ്വാഗതം ചെയ്ക നിൻ പതിയെ
പാടുവിൻ ഹാ ജയഗീതം പാടുവിൻ സ്തോത്ര സംഗീതം
പാടുവിൻ യേശുരക്ഷകന്നു ഹല്ലേലുയ്യാ ഹല്ലേലുയ്യാ
HINDI
एक प्यार से भरा हुआ व्यक्ति स्वर्ग से आएगा
मेरे घावों को मिटा देगा, और मैं गीत गाऊँगा
धर्म का सूर्य, मसीहा यीशु धरती पर आएगा
डर और अंधकार मिट जाएगा, और न्याय का प्रकाश चारों ओर फैलेगा
जब तुरही की आवाज गूंजेगी, तो सभी भक्त उठ खड़े होंगे
हम भी एक पल में प्रिय प्रभु के पास शामिल हो जाएंगे
वह अपने हाथों से हमारे आँसू पोंछेगा, और हमारे दुखों को दूर करेगा
वह दुनिया पर न्याय के साथ शासन करेगा, और दुःख का अंत होगा
इस दुनिया में हमारा कोई देश नहीं, इस मरुभूमि में हमारा कोई घर नहीं
स्वर्ग के सुनहरे रास्तों पर, जल्द ही हम एक घर देखेंगे
हे चर्च, जो दुल्हन के समान है, अपना सिर ऊंचा उठा
शालोम के राजा, मसीहा को स्वागत कर
गाओ जय का गीत, गाओ स्तुति का संगीत
गाओ यीशु उद्धारक के लिए, हल्लेलूय्याह, हल्लेलूय्याह
📖✨ Join the Bible Quiz Competition! ✨📖
Ready to test your knowledge of the Bible? Participate in our exciting quiz competition and showcase your understanding of the scriptures! Gather your friends, form a team, and join us for an inspiring and fun-filled event. Everyone is welcome!
Register Now
FOLLOW US ON SOCIAL MEDIA: