Adayalengal Kanunde Orungitundo – അടയാളങ്ങൾ കാണുന്നുണ്ട്‌ ഒരുങ്ങിട്ടുണ്ടോ | Christian Malayalam Lyrics

You can use the resources freely for any purpose that You think will bring Glory to the name of our Lord.
God Bless You.

Song Lyrics Christian Song – Adayalengal Kanunde Orungitundo – അടയാളങ്ങൾ കാണുന്നുണ്ട്‌ ഒരുങ്ങിട്ടുണ്ടോ | Christian Malayalam Lyrics

Subscribe To The Gospel Words

Adayalengal Kanunde Orungitundo - thegospelwords.com

Christian Song Lyrics Song – Adayalengal Kanunde Orungitundo – അടയാളങ്ങൾ കാണുന്നുണ്ട്‌ ഒരുങ്ങിട്ടുണ്ടോ Lyrics | Christian Malayalam Lyrics

MANGLISH

1 Adayalangal kaanunnude orungeetundo nee?
Maddhya vanil yeshu velippedume
Kahalanadam nee kelkkum mumpe
Pathrangalil enna vegam nirachu-kollename
Mangunna vilakkukal theliyikkuka;-

2 Lekshangalil sundaranam en priyan vagdatham
Orkkumpol en vancha eeridunnu
Yathra-maddhye urangunna seeyeon sangkame
Yahovakkay kathirunnu shakthiye puthukkuka
Kathirikunnavarkkay priyan varunne;-

3 Raktham kondu veendedutha shuddhimanmarellam
Paattodum aarppodum varum seeyonil
Yeshu rajante-ethirelppil nee kaanumo
Kattu-prakkal samgamellam virunnu shala thannil
Nirayunna kazhcha ithoranadhamallo

MALAYALAM

1 അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങിട്ടുണ്ടോ നീ?
മദ്ധ്യവാനിൽ യേശു വെളിപ്പെടുമെ
കാഹളനാദം നീ കേൾക്കും മുമ്പേ
പാത്രങ്ങളിലെണ്ണ വേഗം നിറച്ചുകൊള്ളേണമേ
മങ്ങുന്ന വിളക്കുകൾ തെളിയിക്കുക;-

2 ലക്ഷങ്ങളിൽ സുന്ദരനാം എൻ പ്രിയൻ വാഗ്ദത്തം
ഓർക്കുമ്പോൾ എൻ വാഞ്ച ഏറിടുന്നു
യാത്രാമദ്ധ്യേ ഉറങ്ങുന്ന സീയോൻ സംഘമേ
യഹോവയ്ക്കായ് കാത്തിരുന്നു ശക്തിയെ പുതുക്കുക
കാത്തിരിക്കുന്നവർക്കായി പ്രിയൻ വരുന്നേ;-

3 രക്തംകൊണ്ടു വീണ്ടെടുത്ത ശുദ്ധിമാന്മാരെല്ലാം
പാട്ടോടും ആർപ്പോടും വരും സീയോനിൽ
യേശു രാജന്റെതിരേൽപിൽ നീ കാണുമോ
കാട്ടുപ്രാക്കൾ സംഘമെല്ലാംവിരുന്നു ശാലതന്നിൽ
നിറയുന്ന കാഴ്ചയിതൊരാനന്ദമല്ലോ

Here is the Hindi translation of the Malayalam song “അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങിട്ടുണ്ടോ നീ?” (Adayaalangal Kaannunundo Orungittundo Nee):

पंक्ति 1:
संकेत दिखाई दे रहे हैं, क्या तुम तैयार हो?
मध्य आकाश में यीशु प्रकट होंगे,
तुम तुरही की ध्वनि सुनने से पहले,
दीपों में तेल जल्दी से भर लो,
मंद रोशनी को जलाओ;

पंक्ति 2:
लाखों में सुंदर मेरा प्रियतम का वादा,
जब याद आता है, मेरी चाहत बढ़ती है,
यात्रा के बीच में सोई हुई सियोन की मंडली,
यहोवा की प्रतीक्षा कर अपनी शक्ति नवीनीकृत करो,
प्रतीक्षा करने वालों के लिए प्रियतम आ रहा है;

पंक्ति 3:
रक्त से खरीदे गए पवित्र सभी,
गाने और जयकार के साथ सियोन में आएंगे,
क्या तुम यीशु राजा के स्वागत में देखोगे,
जंगल के रक्षकों की मंडली बैठी शांति में,
यह दृश्य खुशी से भरा है;

This translation attempts to maintain the essence and devotion of the original Malayalam song while presenting it in Hindi.

📖✨ Join the Bible Quiz Competition! ✨📖

Ready to test your knowledge of the Bible? Participate in our exciting quiz competition and showcase your understanding of the scriptures! Gather your friends, form a team, and join us for an inspiring and fun-filled event. Everyone is welcome!

Register Now

FOLLOW US ON SOCIAL MEDIA:

Loading

Leave a Reply

Your email address will not be published. Required fields are marked *