Aanandham Aanandhame Kristhya Jeevitham – ആനന്ദം ആനന്ദമേക്രിസ്ത്യ ജീവിതം ആനന്ദമേ – Christian Malayalam Lyrics

You can use the resources freely for any purpose that You think will bring Glory to the name of our Lord.
God Bless You.

Song Lyrics Christian Song – Aanandham Aanandhame Kristhya Jeevitham – ആനന്ദം ആനന്ദമേക്രിസ്ത്യ ജീവിതം ആനന്ദമേ | Christian Malayalam Lyrics

Subscribe To The Gospel Words

Aanandham Aanandhame Kristhya Jeevitham - thegospelwords.com

Christian Song Lyrics Song – Aanandham Aanandhame Kristhya Jeevitham – ആനന്ദം ആനന്ദമേക്രിസ്ത്യ ജീവിതം ആനന്ദമേ Lyrics | Christian Malayalam Lyrics

MANGLISH

Aanandham aanandhame
Kristhya jeevitham aanandhame
Aanandham aanandhame
Ithu saubhagya jeevithame

Maruvin velyilil thalarathe
Marakkum thante chirakadiyil
Thiru marvil enne anachidum sneha
Kodiyen meethe virichidunnu

Jadika sukhangal vittody
Jayikkum shathru senakale
Jaya veeran Yeshu en adhipathy allo
Bhayamenya vasichidum njan

MALAYALAM

ആനന്ദം ആനന്ദമേ
ക്രിസ്ത്യ ജീവിതം ആനന്ദമേ
ആനന്ദം ആനന്ദമേ
ഇതു സൗഭാഗ്യ ജീവിതമേ(2)

മരുവിൻ വെയിലിൽ തളരാതെ
മറയ്ക്കും തന്‍റെ ചിറകടിയിൽ(2)
തിരുമാർവ്വിലെന്നെ അണച്ചിടും സ്നേഹ-
ക്കൊടിയെൻ മീതെ വിരിച്ചിടുന്നു(2)

ജഡികസുഖങ്ങൾ വിട്ടോടി
ജയിക്കും ശത്രുസേനകളെ(2)
ജയവീരനേശു എന്നധിപതിയല്ലോ
ഭയമെന്നിയേ വസിച്ചിടും ഞാൻ (2)

हिंदी

आनंदम आनंदमे
क्रिस्टी जीवन आनंदमे
आनंदम आनंदमे
यह सौभाग्य जीवनमे (2)

मरु की धूप में न थकते हुए
अपने पंखों के छांव में (2)
अपने पवित्र हृदय में मुझे समेटते हुए, प्रेम
का झंडा मेरे ऊपर लहरा रहा है (2)

शारीरिक सुखों को त्यागकर
शत्रु सेनाओं को परास्त करेंगे (2)
विजयवीर ईशु मेरे अधिपति हैं
भयमुक्त होकर निवास करूंगा मैं (2)

தமிழ்

ஆனந்தம் ஆனந்தமே
கிறிஸ்தவ வாழ்க்கை ஆனந்தமே
ஆனந்தம் ஆனந்தமே
இது செல்வ வாழ்வதே (2)

மரு வெயிலில் மடி போகாமல்
தன் இறக்கையின் நிழலில் (2)
திருமார்பினில் என்னை அணைக்கின்றாய், நேசம்
கொடியை என் மீது விரிக்கின்றது (2)

சாரீரக இன்பங்களை விட்டு ஓடி
வெல்வோம் பகைவர் படைகளை (2)
வெற்றி வீரர் ஏசு என் தலைவர் தானே
பயமின்றி வசிப்பேன் நான் (2)

📖✨ Join the Bible Quiz Competition! ✨📖

Ready to test your knowledge of the Bible Scriptures? Participate in our exciting quiz competition and showcase your understanding of the scriptures! Gather your friends, form a team, and join us for an inspiring and fun-filled event. Everyone is welcome!

Register Now

FOLLOW US ON SOCIAL MEDIA:

Loading

Leave a Reply

Your email address will not be published. Required fields are marked *